എങ്കക്കാട് വീണ്ടും പുലി.

അകമല വനത്തിന്റെ താഴ്വാരത്തിലുള്ള മാരാത്ത്കുന്ന് ഗ്രാമത്തിനോട് ചേര്‍ന്നു കിടക്കുന്ന എങ്കക്കാട് പല സ്ഥലങ്ങളിലായി പുലിയുടെ കാല്‍പാടുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കുന്നത്.