തെങ്ങുകൃഷി: ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

കുന്നംകുളം: ആര്‍ത്താറ്റ് -കുന്നംകുളം കൃഷിഭവനുകളിലൂടെ നടപ്പിലാക്കുന്ന സമഗ്ര തെങ്ങു കൃഷി വികസന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍…

200 ലിറ്റര്‍ വാഷും വാറ്റുപകരങ്ങളും എക്‌സൈസ് റേഞ്ച് പിടിച്ചെടുത്തു

മാന്നാമംഗലം സ്വദേശി മോളിപ്പറമ്പില്‍ ജോര്‍ജ് (59) ആണ് പിടിയിലായത്.

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ കെല്‍ട്രോണ്‍ ഉദയനഗര്‍ കുടിവെള്ള പദ്ധതി

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

കുടിവെള്ളമില്ലാത്ത സംഭരണി: ഐൻ.എൻ. പ്രതിഷേധിച്ച് റീത്ത് സമർപ്പിച്ചു.

കടപ്പുറം പഞ്ചായത്തിലെ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച കുടിവെള്ള സംഭരണി നോക്കുകുത്തിയാക്കിയെന്നാരോപിച്ച് റീത്ത് വെച്ച് ഐ.എന്‍.എല്‍ പ്രവർത്തകർ പ്രതിഷേധിച്ചു

മേള പ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു.

പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പടമേളത്തിനിടെയാണ് സംഭവം

കൊച്ചിൻ ദേവസ്വം ബോർഡ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ വിവരാവകാശ കമ്മീഷൻ നടപടിക്കൊരുങ്ങുന്നു.

വിവരാവകാശ അപേക്ഷയിൽ മറുപടി നല്‍കാത്തതിനാണ് നടപടി.

വാടാനിപ്പിള്ളിയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചു. മൂപ്പതോളം പേര്‍ക്ക് പരിക്ക്

സീറ്റില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

കുളക്കരയിൽ നിന്ന് മുഖം കഴുകുന്നതിനിടയിൽ കാൽ തെന്നി വീണ് ആഴത്തിലേക്ക് മുങ്ങി പോവുകയായിരുന്നു

പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം

ശരീരം പൊള്ളിയതോടെ പരാക്രമണത്തിലായ മാടുകള്‍ ഓടി നടക്കുന്ന കാഴ്ച്ച അതി ദയനീയമാണ്

നടുറോഡില്‍ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമം. തടയാനെത്തിയ ആക്ട്‌സ് പ്രവര്‍ത്തകന് കുത്തേറ്റു.

ഇന്ന് തൃശൂര്‍ എം ജി റോഡിലായിരുന്നു സംഭവം. മദ്യലഹരിയില്‍ നഗരത്തില്‍ സ്ത്രീയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആക്ട്‌സ് പ്രവര്‍ത്തകന് കുത്തേറ്റു. ഓടി…