Your SEO optimized title

കൊല്ലിമലയിലേക്ക് പോകാം, ആകാശഗംഗയെ കാണാം

മികച്ച റോഡായതിനാൽ വാഹനങ്ങൾക്കെല്ലാം നൂറ് കിലോമീറ്ററിന് മേൽ വേഗത്തിൽ സഞ്ചരിക്കാനാവും, തൻമൂലം പലർക്കും അപകടം പറ്റിയിട്ടുണ്ട്, എന്നതിനാൽ തികഞ്ഞ ജാഗ്രതയോടെയാത്ര ചെയ്യുക.