പൊലീസ് സ്റ്റേഷനുകള്‍ ആരാധകരുടെ പിടിയില്‍. ആരാധകരെ സൂക്ഷിക്കണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

നവാസ് കൊടുങ്ങല്ലൂര്‍. തൃശൂര്‍: (കൊടുങ്ങല്ലൂര്‍) ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ആരാധക സംഘങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുമായി…

ഒറ്റ ഫോണ്‍ കാളില്‍ 72 ജീവനക്കാര്‍ പുറത്ത്.മുസിരിസ് പൈതൃക പദ്ധതിയില്‍ കൂട്ട പിരിച്ചുവിടല്‍.

നവാസ് കൊടുങ്ങല്ലൂര്‍. തൃശൂര്‍: (കൊടുങ്ങല്ലൂര്‍) മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വന്നിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളെയാണ്…

അപകടം, കുന്നംകുളം പഴഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു.

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ കെ എസ് ആര്‍ടി സി ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പഴഞ്ഞി അരുവായി ചെറുകര…

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി നവോത്ഥാന സംഗീതം.

പിന്നണിയില്‍ സോഷ്യല്‍ മീഡീയാ കൂട്ടായ്മ.തൃശൂര്‍:ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും, നവോത്ഥാന പാരമ്പര്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമായി കേരള ജനത ജനുവരി ഒന്നിന് വനിതകളെ അണിനിരത്തി ”നവോത്ഥാന…

സി.എന്‍ബാലകൃഷ്ണന്‍ അന്തരിച്ചു.

തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു…

ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് നാളെ.

സൗജന്യ ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് ഡിസംബര്‍ 8 ,9 ശനി ഞായര്‍ ദിവസങ്ങളില്‍ കുന്നംകുളം വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭാരതീയ ദളിത് കോണ്ഗ്രസ്സ് ജില്ലാ കമ്മറ്റി പുനസംഘടിപിച്ചു. വാസു കോട്ടോല് ജില്ലാ പ്രസിഡന്റായി തുടരും.

തൃശൂര് : ഭാരതീയ ദളിത് കോണ്ഗ്രസ്സ് ജില്ലാ കമ്മറ്റി പുനസംഘടിപിച്ചു. തൃശൂരില് ലീഡറുടെ വസതിയില് ചേര്ന്ന സംസ്ഥാന നിര്വ്വാഹക സമതി യോഗത്തിലാണ്…