മുത്തങ്ങയില്‍ ലോറി ഇടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട കൗണ്ടന്‍മൂലയിലാണ് ഏകദേശം 25 വയസുള്ള പിടിയാന ചരിഞ്ഞതായി കണ്ടെത്തിയത്.

വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കടുവ.

സുല്‍ത്താന്‍ ബേത്തരി- പുല്‍പ്പള്ളി റോഡില്‍ പാമ്പ്ര എസ്റ്റേറ്റിന് സമീപത്താണ് സംഭവം.

ബത്തേരി മുക്കത്ത് ലോറി ബൈക്കിലിടിച്ചു 2പേര്‍ മരിച്ചു.

അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ലോറി പൊലീസ് പിടികൂടി.

മലമാനിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

ഇരുവരില്‍ നിന്നും മാംസവും, വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തു.

കുടംബവഴക്ക്, ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

ഭാര്യയുടെ കൈവശമുള്ള പണം നല്‍കാത്തതിനാണ് കൊലപാതകം.

മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍

65 സെന്റീമിറ്റര്‍ നീളമുളള കൊമ്പുകള്‍ കാലപഴക്കമുള്ളവയെന്ന് സ്ഥിരീകരണം.

കര്‍ഷക ആത്മഹത്യ, രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

കര്‍ഷകരുടെ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി രാഹുലിനോട് ആവശ്യപെട്ടു.

വയനാട്ടില്‍ വെടിയേറ്റ് യുവാവ് മരിച്ചു.

അയല്‍ വാസിയാണ് വെടിവെച്ചത്, ഇയാള്‍ വനത്തില്‍ രക്ഷപെട്ടു.

ജനവാസമേഖലയില്‍കാട്ടാനകൂട്ടമിറങ്ങി. വനംവകുപ്പിന്റെ ജീപ്പ് തകര്‍ത്തു

കൂട്ടത്തിലെ കൊമ്പനാണ് ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ആളപായമില്ല.

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

തറാവീഹ് നമസക്കാരത്തിന് ശേഷം പള്ളിയില്‍ ഉറങ്ങി രാവിലെ കുളിക്കാനായി പുഴയിലിറിങ്ങയതായിരുന്നു.